വിദ്യാഭ്യാസം | October 27, 2021 തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രിസ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 28 (വ്യാഴാഴ്ച) നടക്കും. വിശദവിവരങ്ങൾ www.polyadmission.org/le എന്ന വെബ്‌സൈറ്റിൽ ലഭ്യമാണന്ന് പ്രിൻസിപ്പൽ അറിയിച്ചു. കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത് എൽ.ബി.എസിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ