പ്രധാന അറിയിപ്പുകൾ | October 28, 2021 ഡി.എല്‍.എഡ്. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സ്ക്രൂട്ടിണി എന്നിവ നടത്തുന്നതിന് നാളെ (30) മുതല്‍ നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www.keralapareekshabhavan.in) ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ് (റിന്യൂവല്‍) 2021-22; അപേക്ഷ ക്ഷണിച്ചു പ്രോജക്ട് അസിസ്റ്റന്റ് നിയമനം