മംഗല്‍പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, അറബി, കന്നഡ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഒഴിവുണ്ട്.

മലയാളം, അറബി, കന്നഡ വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 10.30 നും ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 11.30 നും സ്‌കൂള്‍ ഓഫീസില്‍ നടക്കും.ഫോണ്‍: 9495415460