കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തെ അരയാല്‍ (ഒന്ന്), പാല (രണ്ട്) , സ്പാത്തോടിയ (രണ്ട്) , മുള്ളുവേങ്ങ (ഒന്ന്), വട്ട (മൂന്ന്), പേഴ് (ഒന്ന്) എന്നീ മരങ്ങള്‍ ഓഫീസ് പരിസരത്ത് നവംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0499-4255749, 4256989
