ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ്ങ് ആന്റ് പബ്ലിഷിങ്ങ്, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ കോമേഴ്‌സ്, ഫിസിക്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ അധ്യാപകരുുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ ഒന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍; 9747300145
