തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ആട് വളർത്തൽ പരിശീലനം നൽകുന്നു.  താത്പര്യം ഉള്ള കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നവംബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  തിരഞ്ഞെടുക്കപ്പെടുന്ന 80 കർഷകർക്ക് പരിശീലനം നൽകും.