ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ രണ്ടാം ബാച്ച് ഇന്ന് (നവംബര്‍ ഒന്‍പത്) ആരംഭിക്കും. പരിശീലനത്തോടനുബന്ധിച്ച് നവംബര്‍ 11ന് മണ്ണുത്തി വെറ്ററിനറി കോളജ് ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും.…

തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള ആട് വളർത്തൽ പരിശീലനം നൽകുന്നു.  താത്പര്യം ഉള്ള കർഷകർ അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ നവംബർ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.  തിരഞ്ഞെടുക്കപ്പെടുന്ന 80…

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ക്ക് തുടക്കം. ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന ആദ്യ…