പാലക്കാട് | November 1, 2021 പൊതുമരാമത്ത് വകുപ്പിന്റെ കൊഴിഞ്ഞാമ്പാറ സെക്ഷന് കീഴിലുള്ള ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനും ബിറ്റുമിന്‍ ബോയിലറും നാളെ (നവംബര്‍ രണ്ട്) രാവിലെ 10.30 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു പത്താംതരം തുല്യത: പാലക്കാട് 91.5 % വിജയം