കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ തെരഞ്ഞെടുപ്പിനായി 19-06-2018 ൽ നിലവിൽ വന്ന (R/L No. 423/2018/DOQ) റാങ്ക് ലിസ്റ്റിന്റെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതിനാൽ ലിസ്റ്റ് റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസ് അറിയിച്ചു.