കെല്‍ട്രോണ്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടോ 0471 2337450, 95444 99114 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സ്ഥാപന മേധവി അറിയിച്ചു.