കേരള കെട്ടിട നിര്മാണ തൊഴിലാളി ക്ഷേമനിധി ബോര്ഡില് നിന്നും വിവിധ പെന്ഷനുകള് ലഭിക്കുന്നവര് നവംബര് ഒന്ന് മുതല് ഡിസംബര് 30 നകം ലൈഫ് സര്ട്ടിഫിക്കറ്റുകള് ലഭ്യമാക്കണം. ഗസറ്റഡ് ഓഫീസറോ മെഡിക്കല് ഓഫീസറോ നല്കുന്ന ലൈഫ് സര്ട്ടിഫിക്കറ്റാണ് നല്കേണ്ടത്. സര്ക്കാര് ഉത്തരവ് പ്രകാരം മസ്റ്ററിംഗ് ആരംഭിക്കുന്ന സമയത്ത് എല്ലാ പെന്ഷന്കാരും മസ്റ്ററിംഗ് നടത്തണമെന്നും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര് അറിയിച്ചു. ഫോണ്: 0491-2546873.