സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ഹോസ്പിറ്റൽ സി. എസ്. എസ്. ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെൻറ് ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു .

മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ഡിപ്ലോമയോ ഉള്ളവർക്കും സി. എസ്. എസ്. ഡി ടെക്‌നീഷ്യർക്കും ഡിസംബർ 15 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റിലും 8301915397 / 9447049125 എന്ന നമ്പറുകളിലും ലഭിക്കും.