തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ എം.ടെക് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഈവനിംഗ് ഡിഗ്രി കോഴ്സിന് സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ് മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്റ്റ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9447411568.
