സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11-ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് -20-ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു…
2022-23 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റുകൾക്ക് ശേഷവും സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ കോളജുകളിലും ഒഴിവുള്ള സീറ്റുകൾ സർക്കാർ ഫാർമസി കോളജുകളിലെ സീറ്റുകളിലേക്കു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒഴിവുള്ള ഒരു മുസ്ലിം ക്വാട്ട സീറ്റിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എൽ.ബി.എസിന്റെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ 20 ന് അലോട്ട്മെന്റ് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ…
കോട്ടയം ആർ.ഐ.റ്റിയിൽ ബി.ടെക് (Regular and LET)/ ബി.ആർക്ക് കോഴ്‌സുകളിൽ എസ്.സി കാറ്റഗറി അടക്കമുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 30ന് നടത്തും. നിലവിലുള്ള ഒഴിവുകൾ കോളജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞതും ഒക്ടോബർ 30…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) കോഴ്‌സില്‍ ഒഴിവുള്ള സംവരണവിഭാഗം (പട്ടികജാതി -അഞ്ച്, പട്ടികവര്‍ഗം - ഒന്ന്, ഈഴവ -ഒന്ന് , മുസ്ലിം - രണ്ട്)…
2023-24 വർഷത്തെ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടത്തും. വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ…
തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (കെ സി എ ഇ റ്റി) ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബിടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ളസീറ്റിലേക്ക് സ്‌പോട്ട്അഡ്മിഷന്‍ നടത്തും. കീം…
കൊട്ടാരക്കര കോളജ് ഓഫ് എഞ്ചിനീയറിങില്‍ ഒഴിവുള്ള ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ,് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും ത്രിവത്സര…
കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ കോഴ്സിലേക്ക് ഒക്ടോബർ ഒമ്പതിനു സ്പോർട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: 8590605260, 0471 2325154
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സിഇടി) ബി.ആർക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 29 നു രാവിലെ ഒൻപത് മുതൽ നടത്തും. വിശദവിവരങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് (www.cet.ac.in ) സന്ദർശിക്കുക.