2023-24 വർഷത്തെ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടത്തും. വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേദിവസം രാവിലെ ഒൻപതിനു കോളജിൽ ഹാജരാകണം. വിശവിവരങ്ങൾക്ക്: www.gecbh.ac.in.