വിദ്യാഭ്യാസം | October 5, 2023 കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ കോഴ്സിലേക്ക് ഒക്ടോബർ ഒമ്പതിനു സ്പോർട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: 8590605260, 0471 2325154 സീറ്റ് ഒഴിവ് പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ പ്രവേശനം