അരുവിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്‍പ്പന, വിപണനം എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 4ന് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ 15,000 റാങ്ക് വരെയുളള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് 12 മുതല്‍…
തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഡിസംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ പോളിടെക്‌നിക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാവിലെ 9.30 ന് 32000 റാങ്ക് വരെയുളള ഓര്‍ഫന്‍, ഫിസിക്കലി ഹാന്റികാപ്ഡ്,…
കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനായി താത്ക്കാലിക രജിസ്‌ട്രേഷന്‍ നടത്തുന്നു. polyadmission.org ല്‍ അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിച്ച് അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04922 272900.
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളില്‍ വര്‍ദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും സ്പോട്ട് അഡ്മിഷന്‍…
തിരുവനന്തപുരം ഗവ. ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും അനുവദിച്ച 10 ശതമാനം അധിക സീറ്റിലേക്ക് 30ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക്…
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിലുളള മരിയപുരം ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുളള കാര്‍പ്പന്റെര്‍ (1-വര്‍ഷം) ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനം സൗജന്യം. ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സൗജന്യമായി ലഭിക്കും. …
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 2020-21 അധ്യയന വര്‍ഷം എം.സി.എ ഒന്നാം വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 20 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ രാവിലെ 10 നും ഉച്ചകഴിഞ്ഞ് മൂന്നിനും…