കുഴല്മന്ദം മോഡല് റസിഡന്ഷ്യല് പോളിടെക്‌നിക് കോളേജില് സിവില് എന്ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷനായി താത്ക്കാലിക രജിസ്‌ട്രേഷന് നടത്തുന്നു. polyadmission.org ല് അപേക്ഷിക്കാത്തവര്ക്കും അപേക്ഷിച്ച് അഡ്മിഷന് ലഭിക്കാത്തവര്ക്കും രജിസ്റ്റര് ചെയ്യാം. താല്പര്യമുള്ളവര് ഡിസംബര് മൂന്നിന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി രജിസ്റ്റര് ചെയ്യണം. ഫോണ്– 04922 272900.