മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജിലെ 2021 -22 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്റര്‍ രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സലിങ് ഒക്‌ടോബര്‍ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ കോളജില്‍ നടക്കും. www.polyadmission.org/let…

കോട്ടക്കല്‍ വനിതാ പോളി ടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ ഏഴിന് അവസാനിക്കും. സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ സെലക്ഷനു പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റിലുള്ള…

കൊല്ലം: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ അഞ്ചിന് നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ 9 മണി മുതല്‍. പോളിമര്‍ ടെക്‌നോളജി ജനറല്‍ -16, ഈഴവ 1,…

സര്‍ക്കാര്‍/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ(01) ആരംഭിക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും…

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് ഓൺലൈനായി നടത്തും. അപേക്ഷ അയച്ച് ആദ്യ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും…

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ കോളേജുകളിൽ ഒഴിവു വന്ന ബി.എ.എം.എസ്/പി.ജി ഡിപ്ലോമ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.എ.എം.എസ് ജനറൽ വിഭാഗത്തിലേക്ക്  KEAM 2020 ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ KEAM 2020 …

നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള അഞ്ച് ബി.എച്ച്.എം.എസ് സീറ്റുകളിലേക്കും കോട്ടയം ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും കേരള എൻട്രൻസ് കമ്മീഷണറുടെ 2020-21 ലെ മെഡിക്കൽ…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള എസ്.റ്റി വിഭാഗം പെൺകുട്ടികളുടെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 22ന് പകൽ 11ന്…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ എസ്.സി വിഭാഗം പെൺകുട്ടികളുടെ ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 27ന് രാവിലെ 11ന്…

പാലാ ഗവണ്‍മെന്‍റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ജനുവരി 19 രാവിലെ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത എസ്.എസ്. എൽ. സി. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ…