തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ 2021-22 വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്കുളള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22, 23 തീയതികളില്‍ കോളേജില്‍ നടക്കും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ…
കേരളസര്‍ക്കാര്‍ തൊഴില്‍വകുപ്പിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനി (ഐഐഐസി)ലെ തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, ജില്ലക്കാര്‍ക്കായി ഒക്േടാബര്‍ 22, 23 തീയതികളില്‍ വടകരയിലും 24ന് കോഴിക്കോട്ടും…
തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ.പോളിടെക്നിക്ക് കോളേജില്‍ 2021-22 അധ്യന വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 22, 23 തീയതികളില്‍ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 75000 വരെ റാങ്ക്…
ഷൊര്‍ണൂര്‍ ഐ.പി.ടി & ഗവ.പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22 ന് നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ വിദ്യാര്‍ഥികളില്‍ ഇ.ഡബ്ല്യ.എസ്, ടി.എച്ച്.എസ്.എല്‍.സി,…
കേപ്പിന്റെ കീഴിലുളള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്നു വർഷ ഡിപ്ലോമ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ…
ഒന്നാം വര്‍ഷ പോളിടെക്നിക്ക് കോളേജ് പ്രവേശനത്തിന് പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 23 ന് നടക്കും. നിലവില്‍ പെരിയ പോളിടെക്നിക്ക് കോളേജില്‍ പ്രവേശനം നേടി…
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക്ക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും ഫീസും ആയി എത്തണം. രാവിലെ…
കോട്ടയം: ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ ഒഴിവുള്ള വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷൻ ഒക്‌ടോബർ 21, 22 തീയതികളിൽ നടത്തുന്നു. സംസ്ഥാനതല റാങ്ക് പട്ടികയിൽ പേരുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിൽ റാങ്ക് അടിസ്ഥാനത്തിൽ…
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കേളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ…
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പോളിടെക്നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി, ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സിറ്റര്‍ (ടകഠഠഞ) കളമശ്ശേരി മുഖേന മുന്നാമത്തെ അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനായി…