എറണാകുളം : കുസാറ്റ് അറ്റ്മോസ്ഫറിക് സയൻസ് വകുപ്പിൽ എം.ടെക്ക് അറ്റ്മോസ്ഫറിക് സയൻസ്, എം.എസ്സി മീറ്റീരിയോളജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 12-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് https://admissions.cusat.ac.in വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ:…

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴിസിൽ 2021-2022 അധ്യയന വർഷത്തെ എം.ടെക് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ…

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ എം.ടെക് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഈവനിംഗ് ഡിഗ്രി കോഴ്സിന് സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ് മെന്റ് സർട്ടിഫിക്കറ്റ്,…

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.…

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്കുള്ള മൂന്നാമത്തെ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 29 ന് നടക്കും.…

ഷൊർണ്ണൂർ ഐ.പി.ടി & ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി കോഴ്‌സിന്റെ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 29 ന് കോളേജിൽ നടക്കും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ച റാങ്ക്…

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എഞ്ചിനിയിറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനിയറിംഗ്, ഇലക്‌ട്രോൺസ് എഞ്ചിനിയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷനു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 28ന് രാവിലെ…

സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ ആന്റ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി.എൽ.എസ്.ഐ ആന്റ് എംബഡഡ് സിസ്റ്റംസ്) ജനറൽ കാറ്റഗറിയിൽ ഏഴും, എസ്.ഇ.ബി.സി കാറ്റഗറിയിൽ…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 9:30 മുതൽ നടക്കും. പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ…

കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്.ആര്‍.ഡി യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം.  ബി.എസ്.സി  കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,  ബികോം ഫിനാന്‍സ് എന്നീ…