‍ഷൊര്‍ണ്ണൂര്‍ ഐ.പി.ടി ആന്റ് ഗവ. പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നവംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ജനറല്‍ വിഭാഗത്തില്‍…

‍പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 18 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. അഡ്മിഷന്‍ ഷെഡ്യൂളുകളും വേക്കന്‍സി പൊസിഷനും www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9447834732.

തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന് ശേഷം ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 20 ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, 0471 2360391.

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് നടത്തും. പോളിടെക്‌നിക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ…

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 18ന് കോളേജ് ഓഫീസിൽ നടത്തും. പ്രവേശനത്തിനായി വരുന്നവർ അപേക്ഷ…

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥിനികൾ നവംബർ…

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.  വിദ്യാർത്ഥികൾ കോളേജുകളിൽ ബന്ധപ്പെടണം. ഇലക്‌ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്,…

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് നടക്കും.  2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും…

ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വിവിധ ബി.ടെക് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 17ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അംഗീകൃത പ്രവേശന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…

‍ കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ നവംബര്‍ 15 ന് രാവിലെ 11 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിനും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍…