പാലക്കാട് | November 18, 2021 പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജില് നിലവില് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര് 18 ന് സ്പോട്ട് അഡ്മിഷന് നടക്കും. അഡ്മിഷന് ഷെഡ്യൂളുകളും വേക്കന്സി പൊസിഷനും www.polyadmission.org ല് ലഭിക്കും. ഫോണ്: 9447834732. ക്വട്ടേഷന്‍ ക്ഷണിച്ചു ദര്‍ഘാസ് ക്ഷണിച്ചു