കെല്ട്രോണ് പാലക്കാട് നോളജ് സെന്ററില് നവംബര് 15 ന് രാവിലെ 11 ന് സ്പോട്ട് അഡ്മിഷന് നടക്കും. പ്രൊഫഷണല് ഡിപ്ലോമ ഇന് ഫയര് ആന്റ് സേഫ്റ്റി കോഴ്സിനും പ്രൊഫഷണല് ഡിപ്ലോമ ഇന് പ്രീസ്‌കൂള് ടീച്ചര് ട്രെയിനിംഗ് കോഴ്സിനുമാണ് പ്രവേശനം. എസ്.എസ്.എല്.സി.യാണ് യോഗ്യത. താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകളുമായി മഞ്ഞക്കുളം റോഡിലുള്ള കെല്ട്രോണ് നോളജ് സെന്ററില് എത്തണം. ഫോണ്: 0491 2504599, 9847597587