കൊല്ലങ്കോട് റെയില്വെ സ്റ്റേഷന് യാര്ഡില് അറ്റക്കുറ്റപണികള് നടക്കുന്നതിനാല് 33-ാം ലെവല് ക്രോസ് ഗേറ്റ് നവംബര് 16 ന് രാവിലെ ഏഴു മുതല് രാത്രി ഏഴ് വരെ അടച്ചിടുമെന്ന് സതേണ് റെയില്വെ അസിസ്റ്റന്റ് ഡിവിഷണല് എന്ജിനീയര് അറിയിച്ചു. ഇവ വഴി പോകുന്ന വാഹനങ്ങള് കരിപ്പോട് – പല്ലശ്ശേന – കൊല്ലങ്കോട്, വടവന്നൂര് – ഗൗണ്ടന്തറ – കൊല്ലങ്കോട് വഴിയും പോകേണ്ടതാണ്.
