എറണാകുളം : കുസാറ്റ് അറ്റ്മോസ്ഫറിക് സയൻസ് വകുപ്പിൽ എം.ടെക്ക് അറ്റ്മോസ്ഫറിക് സയൻസ്, എം.എസ്സി മീറ്റീരിയോളജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 12-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് https://admissions.cusat.ac.in വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ: 0484-2863804, 2863815