കേപ്പിന്റെ കീഴിലുളള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്നു വർഷ ഡിപ്ലോമ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ 21 മുതൽ 25 വരെ നടക്കും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടണം. പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം ലഭിക്കും.