പാലാ ഗവണ്‍മെന്‍റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ജനുവരി 19 രാവിലെ 10-ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത എസ്.എസ്. എൽ. സി. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രക്ഷകർത്താവിനോടൊപ്പം എത്തണം . ഫോണ്‍: 04822 201650,9961005938