നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് യഥാക്രമം ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അതത് ദിവസങ്ങളിൽ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക്: 0471 2512456/2549/2368.
