ലോക മണ്ണ്ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൃഷി, മണ്ണ്, ജലം വിഷയങ്ങളില്‍ നവംബര്‍ 25 രാവിലെ 10 മുതല്‍ ബാലികാമറിയം എല്‍ പി സ്‌കൂളില്‍ ക്വിസ്മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍…
അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ്…
കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2022ന്റെ മെഗാഫൈനൽ ഡിസംബർ 26ന് വൈകിട്ട് 7ന് തളിപ്പറമ്പിലെ ധർമ്മശാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 'അറിവാണ് ലഹരി' എന്ന സന്ദേശമേകുന്ന ലഹരി വിരുദ്ധ അറിവുത്സവത്തിലെ മികച്ച ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും നൽകും.…
അറിവാണ് ലഹരി എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര്‍ സെക്കന്ററി,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്നോത്തരി ഉത്തരമേഖലാ മത്സരം മടപ്പള്ളി ഗവ. കോളേജില്‍ നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
കേരള മീഡിയ അക്കാദമി ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് 2022 പ്രശ്‌നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരം ഡിസംബർ 6 രാവിലെ 11ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതീ വിദ്യാലയത്തിൽ എ ഡി ജി പി, എം ആർ അജിത് കുമാർ…
അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി മധ്യമേഖലാ മത്സരം നാളെ (ഡിസംബർ 2) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നടക്കും. കൊച്ചി മെട്രോ…
ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗവും സംയുക്തമായി റെഡ് റിബണ്‍ ക്ലബ് പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സരത്തില്‍…
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ സര്‍വ്വീസ്് സ്‌കീമും, എക്സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബോധ്യം 2022' ലഹരി വിരുദ്ധബോധവല്‍ക്കരണ ക്വിസ് മത്സരത്തിന്റെ ജില്ലാ തല മത്സരം പൂജപ്പുര എല്‍ ബി എസ്…
ആസാദി കാ അമൃത് മഹോത്സവം, അധികാര വികേന്ദ്രീകരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നിവയുടെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനില്‍ ഉള്‍പ്പെടുത്തി ജനകീയം 2022 ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍…
അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാര്‍ഷികം, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജനകീയം-2022 എന്ന പേരില്‍ ജില്ലാതല ക്വിസ്…