കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് പൂർണ്ണ വിജയമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുത്തു. മികച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ…
പ്രിയപ്പെട്ട ശ്രീനിയുടെ രസമുള്ള പല മുഖങ്ങൾ ഓർത്തെടുത്ത് 'സന്മനസ്സുള്ള ശ്രീനി' സെഷൻ അന്തരിച്ച പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന്റെ ബഹുതലത്തിലുള്ള സർഗാത്മകതയും വ്യക്തിജീവിതവും ഓർത്തെടുത്ത് സിനിമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ. ശ്രീനിവാസന്റെ സ്മരണാര്‍ത്ഥം നാലാമത് കേരള…
പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം…
"സ്പീക്കറായുള്ള തുടക്കം രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമ ഉപചാരം വായിച്ചുകൊണ്ടാണ് എന്നത് വലിയ സങ്കടമായി" 'നിയമസഭയിലെ വികൃതിക്കുട്ടി'യിൽ നിന്നും സഭ നിയന്ത്രിക്കുന്ന സ്പീക്കർ പദവിയിലേക്കുള്ള തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചും പുസ്തകോത്സവ വിശേഷങ്ങളെക്കുറിച്ചും വാചാലനായി നിയമസഭ…
'കെ.എം. മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ' സ്പീക്കർ പ്രകാശനം ചെയ്തു കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ.എം. മാണി എന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ…
ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും വിപ്ലവകരമായ പുസ്തകം 'ഇന്ത്യൻ ഭരണഘടന' തന്നെയാണെന്ന് പ്രമുഖ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന കെ.എൽ.ഐ.ബി.എഫ് ടോക്ക് സേഷനിൽ 'ഭരണഘടനാ ധാർമികത'…
ആസ്വാദകരെ വിസ്മയിപ്പിച്ച് വീരയോദ്ധാവായ പടവീരൻ തെയ്യം അരങ്ങിലെത്തി. ആയോധന മികവോടെ വാൾ വീശി വന്ന വീരയോദ്ധാവായ പടവീരൻ തെയ്യം കൊലധാരി നിയമസഭ മ്യൂസിയം പരിസരത്തെ ഒരു ഉത്സവവേദിയാക്കി മാറ്റി. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര…
* പുസ്തകോത്സവ നഗരിയിൽ അനുഷ്ഠാന കലകളുടെ വിരുന്നൊരുങ്ങി കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന…
ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളിംഗുമൊക്കെയായി ചടുലമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃക നിയമസഭ പ്രതിഷേധത്തിനും വാക്ക്ഔട്ടിനും…
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ കൈവശമുള്ള രേഖാശേഖരണത്തിൽ നിന്നും തയ്യാറാക്കിയ പുസ്തങ്ങൾ ഉൾപ്പെടുത്തി കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർകൈവ്സ് വിഭാഗം ഒരുക്കിയ സ്റ്റാളിന്റെ ഉദ്‌ഘാടനം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.…
