ഓരോ പ്രതിസന്ധികളും ഓരോ പാഠങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണെന്നും അവയാണ് ഒരാളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതെന്നും ഇന്ത്യൻ നാവികസേനയിൽ ലെഫ്. കമാൻഡർമാരായ രൂപ എയും ദിൽന കെയും. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറിൽ നടന്ന…

തന്റെ കഥകളിലെ സ്ത്രീകൾ പ്രശ്നങ്ങളിൽ തളർന്ന് ഒരു കോണിലിരുന്ന് കരയുന്നവരല്ലെന്നും പ്രതിസന്ധികൾക്കുമേൽ ചിരിക്കാൻ പഠിച്ചവരാണെന്നും പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് (KLIBF)…

സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ല: മുഖ്യമന്ത്രി  സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന് സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.…

ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ…

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (കെഎൽഐബിഎഫ്) മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്‌ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുസ്തകോത്സവം ഡയറക്ടറി, ടീ ഷർട്ട്, ക്യാപ് എന്നിവയുടെ പ്രകാശനവും ചടങ്ങിൽ…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരം മൃഗശാലയും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം. പുസ്തകോത്സവത്തിന്റെ ഭാഗമായി 12ന്  മൃഗശാലയും മ്യൂസിയങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് മ്യൂസിയം…

മികച്ച വ്‌ളോഗറിനും അവാർഡ് ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ,…

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF 2026) നാലാം പതിപ്പിന് തലസ്ഥാനത്ത് തിരശ്ശീല ഉയരുമ്പോൾ, ഇത്തവണത്തെ പ്രധാന ആകർഷണം വടക്കേ മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യമാണ്. ജനുവരി 7 മുതൽ 13 വരെ…

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 6ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചടങ്ങിൽ  പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവൽ സോങ്ങിന്റെയും പ്രകാശനം…

നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് യഥാക്രമം ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾക്ക്…