നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF) ഭാഗമായി നൽകുന്ന നിയമസഭാ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ അർഹനായി. മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം…

*മീഡിയാ സെൽ  ഉദ്ഘാടനം ചെയ്തു രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11…

പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ ഹൈസ്കൂൾ - ഹയർസെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന…

രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും.…

2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഓൺലൈൻ മത്സരങ്ങളുടെ എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 5…

കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം 4-ാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8-ാം തീയതി ഗവൺമെന്റ് സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ ഹാളിൽ സ്കൂൾ വിദ്യാർഥികൾക്കായി ‘മാതൃകാ നിയമസഭ’ സംഘടിപ്പിക്കും.…

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി…

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച മെഗാഷോ ഇവന്റുകളിൽ മികച്ച മെഗാഷോ അവതരിപ്പിച്ച മാധ്യമസ്ഥാപനത്തിനുള്ള മെഗാ ഇവന്റ് അവാർഡ് ഹാർമോണിയസ് കേരള അവതരിപ്പിച്ച മാധ്യമം…

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക് വൻ പിന്തുണ. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ…