ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി പി.എസ്.സി പരിശീലന ക്ലാസുകൾ നടത്തുന്നതിനായി യോഗ്യതയുളള ഫാക്കൽറ്റികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ക്ലാസുകൾ…
