വിദ്യാഭ്യാസം | September 27, 2023 തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സിഇടി) ബി.ആർക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 29 നു രാവിലെ ഒൻപത് മുതൽ നടത്തും. വിശദവിവരങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് (www.cet.ac.in ) സന്ദർശിക്കുക. ജനറേറ്റീവ് നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിന് 30നു തിരുവനന്തപുരത്ത് തുടക്കം വനിതാ കാറ്റില്‍ കെയര്‍ നിയമനം