തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (കെ സി എ ഇ റ്റി) ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബിടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ളസീറ്റിലേക്ക് സ്‌പോട്ട്അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും പ്രവേശനം. എല്ലാ രേഖകളും സഹിതം ഒക്ടോബര്‍ 28 രാവിലെ 10ന് കോളജില്‍ എത്തണം. www.kcaet.kau.in, www.kau.in ഫോണ്‍ 0494 2686214.