വാണിയംകുളം ഗവ.ഐ.ടി.ഐ യിൽ ഫാഷൻ ഡിസൈൻ & ടെക്നോളജി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിലേക്കും, എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനായി നവംബർ മൂന്നിന് നടത്താനിരുന്ന അഭിമുഖം നവംബർ 16 ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466-2227744.