കാസർഗോഡ് | November 5, 2021 മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ.കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 ഉച്ച രണ്ട് മണി. ഫോണ്‍: 04998 272670 യുവജന ക്ലബ്ബ്, യുവപ്രതിഭാ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം ഡി.സി.എ കോഴ്സിന് അപേക്ഷിക്കാം