പാലക്കാട് | November 5, 2021 കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് വൈകീട്ട് മൂന്നിനകം ഐ.ടി.ഐ.യിലെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888. സീറ്റൊഴിവ് വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7085