തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ഈവനിംഗ് ഡിഗ്രി കോഴ്സില്‍ 2021-2022 അധ്യയന വര്‍ഷത്തേക്ക് എം.ടെക് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷന് എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, എന്‍.ഒ.സി, ബി.ടെക് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ്, കാരക്ടര്‍ ആന്റ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ ആന്റ് കോപ്പി സഹിതം 11ന് ഉച്ചയ്ക്ക് രണ്ടിന് കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക് 0471-2515508, മൊബൈല്‍ നം: 9447411568.