സുല്‍ത്താന്‍ ബത്തേരി: നഗരസഭയും സുല്‍ത്താന്‍ ബത്തേരി ജനമൈത്രി പൊലിസും സംയുക്തമായി പഴയ ബസ് സ്റ്റാന്‍ഡില്‍ വേസ്റ്റ്ബിന്‍ സ്ഥാപിച്ചു. നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ്.ഐ മണി, അസീസ് മേക്കാടന്‍, പി.കെ ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
