പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2527437
