കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ ടെസ്റ്റിംഗ് ഗ്രൗഡ് ചെങ്ങളത്തുകാവ് ദേവീ ക്ഷേത്ര മൈതാനത്തേക്ക് മാറ്റിയതായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. താത്കാലിക ഡ്രൈവർ നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ നവംബർ 12ന് ഈ ഗ്രൗണ്ടിൽ വെച്ച് നിശ്ചയിച്ച സമയത്തു തന്നെ നടത്തുന്നതാണ്‌.