പറളി – മുണ്ടൂർ റോഡിലെ രാജൻബാബു മെമ്മോറിയൽ ലൈബ്രറിക്ക് സമീപം മുറിച്ചിട്ട ഉങ്ങുമരം നവംബർ 15 ന് രാവിലെ 11.15 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 500 രൂപയാണ് നിരതദ്രവ്യം.
പറളി – മുണ്ടൂർ റോഡിലെ മരുത് മരം, ആൽമരം, അത്താലൂർ – വാലിപ്പറമ്പ് എം.എൽ.എ റോഡിനു സമീപമുള്ള ആൽമരം നവംബർ 15 ന് ഉച്ചയ്ക്ക് 12 മുതൽ ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.