പാലക്കാട് | November 11, 2021 ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗം നവംബർ 19 ന് രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. മരം ലേലം 15 ന് ക്വട്ടേഷന്‍ ക്ഷണിച്ചു