ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗം നവംബർ 19 ന് രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എ.ഡി.എം ജി. ജി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ജയപാല്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളിലെ മാനസിക…