തൊഴിൽ വാർത്തകൾ | November 12, 2021 കാസര്‍കോട്: പനത്തടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസില്‍ അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 18ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍. ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04672227300. എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു അധ്യാപക ഒഴിവ്