കാസര്‍കോട്‌: കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ജീപ്പ്/ കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994256266