മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗത്തിന്റെ നിലവിലുള്ള ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ 31നകം നൽകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭ്യമാണ്.