2022-23 അധ്യയന വർഷത്തേക്ക് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് രേഖപ്പെടുത്തുന്നതിന് സ്‌കൂളുകൾക്ക് നൽകിയിരുന്ന സമയം നവംബർ 20 വരെ നീട്ടി.